ഖത്തറിൽ ഈദ് അൽ അദ്ഹയുടെ ഒന്നും രണ്ടും ദിനങ്ങളിലെ കാലാവസ്ഥാ പ്രവചനം പുറത്തുവിട്ടു. കടുത്ത ചൂടിനൊപ്പം ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ചോരക്കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു; പെൺകുട്ടി നിരീക്ഷണത്തിൽ.
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ ജൂലൈ 1 മുതൽ അൽഹിന്ദ് ഗ്രൂപ്പ് കൈകാര്യം ചെയ്യും. ഏഴ് എമിറേറ്റുകളിലായി 16 പുതിയ കേന്ദ്രങ്ങൾ തുറക്കും.