ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി.
പശ്ചിമേഷ്യൻ സംഘർഷങ്ങളും ഇന്ധനവില വർധനവും കാരണം യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. പ്രവാസികൾ യാത്രകളിൽ നിന്ന് പിന്മാറുന്നു.
യുഎഇയിൽ വേനൽച്ചൂട് ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില ഉൾപ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.
ഖത്തറിൽ ഈദ് അവധിക്കാലത്തെ പബ്ലിക് പ്രോസിക്യൂഷൻ സമയക്രമം പ്രഖ്യാപിച്ചു. റെസിഡൻസ് അഫയേഴ്സ് വിഭാഗം വൈകിട്ടും ഹമദ് എയർപോർട്ട് ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും.
ഖത്തറിൽ ഈദ് അൽ അദ്ഹ നമസ്കാരം രാവിലെ 5 മണിക്ക് നടക്കും. മന്ത്രാലയം സജ്ജമാക്കിയ 733 മസ്ജിദുകളുടെയും ഈദ്ഗാഹുകളുടെയും വിവരങ്ങൾ ഔദ്യോഗിക പോർട്ടലിൽ ലഭ്യമാണ്.
ഈദ് അവധിക്കാലത്തെ പ്രവർത്തനസമയം ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പാസ്പോർട്ട്, ട്രാഫിക്, ഫിംഗർപ്രിന്റ് കൗണ്ടറുകൾ രാവിലെ 8 മുതൽ 12 വരെ പ്രവർത്തിക്കും.