Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
Newsfact Malayalam News Portal Official Logo
→
ഫോണ്ട്
Kerala, Thrissur
ഹോം / Kerala, Thrissur / വാർത്ത

തൃശ്ശൂർ മാളയിൽ കാളയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്

​കുഴൂരിൽ കാളയെ പിടിച്ചുകെട്ടുന്നതിനിടെ ഗൃഹനാഥന് പരിക്ക്; സംഭവം തെക്കുംചേരിയിൽ
ADVERTISEMENT
തൃശ്ശൂർ മാളയിൽ കാളയുടെ ആക്രമണം - Mala Thrissur bull attack

തൃശ്ശൂർ/മാള :കാളയുടെ ആക്രമണത്തിൽ പരിക്ക് മാള കുഴൂരിൽ കാളയെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടയിൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുഴൂർ തെക്കുംചേരി സ്വദേശി വർഗീസിനാണ്‌പരിക്ക്. ഇന്നലെ രാത്രിയിലാണ് സംഭവം.

ADVERTISEMENT