മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങളും സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര നീക്കങ്ങളും ചർച്ച ചെയ്ത് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും യുഎസ് പ്രസിഡന്റും.
തീർത്ഥാടകരുടെ ആരോഗ്യസുരക്ഷയ്ക്കായി റാപ്പിഡ് ആംബുലൻസ് സ്കൂട്ടറും എച്ച്.ടി റെസ്ക്യൂ ജാക്കറ്റും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഖത്തർ ഹജ്ജ് മിഷൻ സജ്ജമാക്കി.