ദോഹയിലെ പ്രിസം അക്കാദമിയിൽ മോഹിനിയാട്ടം ഉൾപ്പെടെയുള്ള ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങൾക്കും കേരള കലാമണ്ഡലം പഠനരീതികൾക്കും പ്രാധാന്യം. 500-ലധികം വിദ്യാർത്ഥികൾ പഠിക്കുന്നു.
അനിശ്ചിതത്വകാലത്ത് വിവരങ്ങൾക്കായി എ.ഐ പ്ലാറ്റ്ഫോമുകളെയും ഡിജിറ്റൽ മാധ്യമങ്ങളെയും അമിതമായി ആശ്രയിക്കുന്നത് അപകടകരമെന്ന് എച്ച്.ബി.കെ.യു പ്രൊഫസർ ഡോ. റയാൻ അലി.
ദോഹ: കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനായുള്ള ഖത്തറിലെ നിർണായക വേനൽക്കാല നിയമം (മിഡ്ഡേ ഔട്ട്ഡോർ വർക്ക് ബാൻ) ഇന്ന് (ജൂൺ 1) മുതൽ പ്രാബല്യത്തിൽ. തൊഴിൽ…
ദോഹ: ആഗോള സുരക്ഷാ വെല്ലുവിളികൾക്കിടയിൽ നയതന്ത്ര തന്ത്രപ്രധാന നീക്കങ്ങൾ ശക്തമാക്കി ഖത്തർ. സിംഗപ്പൂരിൽ നടക്കുന്ന ആഗോള സുരക്ഷാ ഉച്ചകോടിയായ ഷാംഗ്രി-ലാ ഡയലോഗ് 2026-ൽ പങ്കെടുക്കാനെത്തിയ ഖത്തർ ഉപപ്രധാനമന്ത്രിയും…
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സ്ഥിരം നികുതി ഏർപ്പെടുത്തുന്നതിനെ ഖത്തർ എതിർത്തു. താൽക്കാലിക ഫീസ് ചർച്ച ചെയ്യാമെന്ന് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ വ്യക്തമാക്കി.