ഖത്തറിൽ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ പുതിയ പരിഷ്കാരങ്ങൾ. ഖത്തറിലെ ഇന്ത്യൻ ചെറുകിട-ഇടത്തരം സംരംഭകർക്ക് വലിയ അവസരം.
അബുദാബിയിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും വാടക വർദ്ധിപ്പിക്കുന്നത് താൽക്കാലികമായി വിലക്കി. അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററാണ് (ADREC) പുതിയ ഉത്തരവിറക്കിയത്.
ജൂൺ മാസത്തിൽ ദോഹയിൽ പ്രവാസി കുടുംബങ്ങൾക്കായി വിവിധ വിനോദ പരിപാടികളും എക്സിബിഷനുകളും ഒരുങ്ങുന്നു. വേനൽക്കാല പ്ലാനിങ്ങിനായി ഖത്തർ കലണ്ടർ വിവരങ്ങൾ പുറത്തുവിട്ടു.
ഗോഡിവ കുനാഫ ചോക്ലേറ്റ് ബാറുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ലേബലിൽ രേഖപ്പെടുത്താത്ത മുട്ടയുടെ അംശം കണ്ടെത്തി.