കാർണഗീ മെല്ലൻ യൂണിവേഴ്സിറ്റി ഖത്തറിൽ നടത്തിയ ലൈഫ്ലൈൻ ഹാക്കത്തോൺ 2026-ൽ റെക്കോർഡ് പങ്കാളിത്തം. ഓഫ്ലൈൻ ഹെൽത്ത് കെയർ സിസ്റ്റം പ്രോട്ടോടൈപ്പിന് ഒന്നാം സ്ഥാനം.
ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ സമ്മർ സൈബർ യൂത്ത് ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. 13-17 വയസ്സുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ രജിസ്റ്റർ ചെയ്യാം.
കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണങ്ങളെ ഖത്തർ മന്ത്രിസഭ അപലപിച്ചു. ഫ്രീ സോൺ കസ്റ്റംസ് ചട്ടങ്ങൾക്കും ഡിജിറ്റൽ കോടതി പരിഷ്കാരങ്ങൾക്കും യോഗത്തിൽ അംഗീകാരം.
ചരിത്രത്തിലാദ്യമായി മലയാളി താരം ലോകകപ്പ് ഫുട്ബോൾ ടീമിൽ. ഖത്തർ സ്ക്വാഡിൽ ഇടം നേടി കണ്ണൂർ സ്വദേശി താഹ്സിൻ മുഹമ്മദ് ജംഷിദ്. പ്രവാസി സമൂഹത്തിന് വലിയ അഭിമാനം.