ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ശനിയാഴ്ച ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്…
ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ മരിച്ച പന്ത്രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
യുഎഇയിൽ വാണിജ്യ ഇടപാടുകൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിൻ്റെ ഭാഗമായി ഇലക്ട്രോണിക് ഇൻവോയ്സിങ് (ഇ-ഇൻവോയ്സിങ്) സംവിധാനത്തിൻ്റെ പരീക്ഷണ ഘട്ടത്തിന് യുഎഇ തുടക്കം കുറിച്ചു.
ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ദാരുണമായ വാതക പ്ലാന്റ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവാവിൻ്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.