ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രതിമാസ ഓപ്പൺ ഹൗസ് പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറി.
പ്രാദേശിക സൈനിക നടപടികൾക്കിടെയുണ്ടായ സ്ഫോടന അവശിഷ്ടങ്ങൾ (shrapnel) തട്ടി ഖത്തർ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഖത്തറിന് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഗൾഫ് - അറബ് രാജ്യങ്ങൾ.
ദോഹ: സിറിയയിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ സേന നടത്തുന്ന കടന്നുകയറ്റങ്ങളെയും ഷെല്ലാക്രമണങ്ങളെയും ശക്തമായി അപലപിച്ച് ഖത്തർ. ഖുനൈത്ര, ദറാ എന്നീ ഗവർണറേറ്റുകളിലേക്കുള്ള ഇസ്രായേലിൻ്റെ സൈനിക നീക്കങ്ങൾക്കെതിരെയാണ് ഖത്തർ…
വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും യാത്രയ്ക്ക് മുൻപായി Air Suvidha 2.0 Health Self-Declaration Form നിർബന്ധമായും പൂരിപ്പിച്ചിരിക്കണം.
ദോഹ: ഖത്തർ ഗതാഗത മന്ത്രാലയത്തിൻ്റെ (Ministry of Transport) സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൊതുജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി 'Darb' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ മന്ത്രാലയം വീണ്ടും…