ദോഹ: ഖത്തറിലെ റീട്ടെയിൽ വിപണിയിൽ ചരിത്രനേട്ടം കുറിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കൾക്കായി ലുലു ആരംഭിച്ച 'ഹാപ്പിനെസ്' ലോയൽറ്റി പ്രോഗ്രാമിൽ അംഗങ്ങളുടെ എണ്ണം പത്ത് ലക്ഷം (ഒരു മില്യൺ)…
2026 ഫിഫ ലോകകപ്പിൽ നിന്ന് ഖത്തർ പുറത്ത്. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് 3-1ന് പരാജയപ്പെട്ടതോടെയാണ് ഖത്തറിൻ്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരശ്ശീല വീണത്.
അബുദാബിയിലെ ജയിലുകളിലും പുനരധിവാസ കേന്ദ്രങ്ങളിലും കഴിയുന്ന പ്രത്യേക വിഭാഗം തടവുകാർക്ക് സ്വകാര്യ താമസസൗകര്യം (Private Accommodation) അനുവദിക്കാൻ തീരുമാനമായി.
ലോകത്തിൻ്റെ ഇരുവശങ്ങളിലുമായി രണ്ട് രാജ്യങ്ങളിൽ അതിശക്തമായ ഭൂചലനം. വെനസ്വേലയിലും ജപ്പാനിലുമാണ് റിക്ടർ സ്കെയിലിൽ ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്.