ഖത്തറിൽ പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുമതിയുള്ള മേഖലകളിൽ സിമൈസ്മ റിസോർട്ട് പ്രൊജക്റ്റ് ഉൾപ്പെടുത്തി. ഇന്ത്യൻ നിക്ഷേപകർ അറിയേണ്ട വിവരങ്ങൾ.
ഖത്തറിൽ ജനിച്ച പ്രവാസി യുവാക്കൾക്കും ഖത്തറി അമ്മമാരുടെ മക്കൾക്കും ഖത്തർ നാഷണൽ സർവീസിൽ വോളന്ററി സേവനത്തിന് അവസരം. സ്ഥിരതാമസ യോഗ്യതയ്ക്കും സാധ്യതയെന്ന് റിപ്പോർട്ട്.
വടക്കൻ ഖത്തറിലെ അൽഖോർ മുതൽ റാസ് ലഫാൻ വരെയുള്ള വിവിധ മേഖലകളിലെ തൊഴിലാളികൾക്കായി മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കുന്നു. വിവരങ്ങൾ അറിയാം.
മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ കുറയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഖത്തർ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ…