വിമാനയാത്രകളിൽ ലിഥിയം ബാറ്ററികൾ അടങ്ങിയ പവർ ബാങ്കുകൾ (Power Banks) കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ നിയമങ്ങൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA) പുതുക്കി നിശ്ചയിച്ചു.
ഗൾഫ് കടൽപ്പാതകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ പ്രധാന വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി പ്രത്യേക ചർച്ച നടത്തി.