യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ ശ്രദ്ധിക്കുക; പാസ്പോർട്ട്, വിസ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ 5 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കുന്നു.
ഖത്തറിലെ വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി നാഷണൽ പ്ലാനിങ് കൗൺസിൽ സർവേ ആരംഭിച്ചു
ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ (Human Rights Council) 62-ാം സെഷനോടനുബന്ധിച്ച് ജിനീവയിൽ നടന്ന സുപ്രധാന സൈഡ് ഇവൻ്റിൽ ശ്രദ്ധേയമായി ഖത്തറിൻ്റെ പങ്കാളിത്തം.