Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
Newsfact Malayalam News Portal Official Logo
→

Business

തത്സമയ വാർത്തകൾ

വാർത്തകൾ തത്സമയം വാട്സാപ്പിൽ

ബ്രേക്കിംഗ് വാർത്തകളും തൊഴിൽ അറിയിപ്പുകളും തത്സമയം അറിയാൻ ഞങ്ങളുടെ ഒഫീഷ്യൽ ചാനലിൽ ചേരൂ.

ചാനലിൽ ചേരൂ → ✓ ഒഫീഷ്യൽ ചാനൽ • 50k+ വരിക്കാർ
ADVERTISEMENT
Qatar Economic Resilience

അമേരിക്കയെയും ബ്രിട്ടനെയും പിന്തള്ളി ഖത്തറിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായി യു.എ.ഇ

ദോഹ: ഖത്തറിലെ വിദേശ നിക്ഷേപത്തിൽ (FDI) വൻ കുതിപ്പ് രേഖപ്പെടുത്തിക്കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ഒന്നാം സ്ഥാനത്ത്. സാമ്പത്തിക ഭീമന്മാരായ അമേരിക്കയെയും ബ്രിട്ടനെയും പിന്തള്ളിയാണ് യു.എ.ഇ ഖത്തറിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായി മാറിയത്. 2025-ലെ കണക്കുകൾ പ്രകാരം ഖത്തറിന്റെ സാമ്പത്തിക മേഖലയിൽ 814 ദശലക്ഷം ഡോളറിണ (ഏകദേശം 81 കോടി ഡോളർ) നിക്ഷേപമാണ് യു.എ.ഇ നടത്തിയത്. നിക്ഷേപ കണക്കുകൾ: ഇൻവെസ്റ്റ് ഖത്തർ (Invest Qatar) പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്. രാജ്യത്തെ…

July 3, 2026 വായിക്കൂ →
Yusuffali announces Lulu retail expansion plan, marks one million loyalty members

ഖത്തറിൽ ‘ഹാപ്പിനെസ്’ അംഗങ്ങൾ 10 ലക്ഷം കടന്നു; പുതിയ 4 ലുലു സ്റ്റോറുകൾ കൂടി പ്രഖ്യാപിച്ച് എം. എ. യൂസഫലി

ദോഹ: ഖത്തറിലെ റീട്ടെയിൽ വിപണിയിൽ ചരിത്രനേട്ടം കുറിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കൾക്കായി ലുലു ആരംഭിച്ച 'ഹാപ്പിനെസ്' ലോയൽറ്റി പ്രോഗ്രാമിൽ അംഗങ്ങളുടെ എണ്ണം പത്ത് ലക്ഷം (ഒരു മില്യൺ) പിന്നിട്ടു. സ്വദേശികളും പ്രവാസി മലയാളികളും ഉൾപ്പെടെ വലിയൊരു ജനവിഭാഗം ലുലുവിൽ അർപ്പിക്കുന്ന വിശ്വാസത്തിൻ്റെ തെളിവാണ് ഈ ചരിത്രനേട്ടം. ഈ നാഴികക്കല്ലിൻ്റെ ആഘോഷ പരിപാടികൾക്കൊപ്പം രാജ്യത്ത് പുതിയ 4 വമ്പൻ ഹൈപ്പർമാർക്കറ്റ് പദ്ധതികൾ കൂടി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പ്രഖ്യാപിച്ചു. അൽ ഗറാഫയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ…

June 25, 2026 വായിക്കൂ →