മുട്ട അലർജിക്ക് സാധ്യത; ഗോഡിവ കുനാഫ ചോക്ലേറ്റ് ബാറുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഖത്തർ മന്ത്രാലയം

ഗോഡിവ കുനാഫ ചോക്ലേറ്റ് ബാറുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ലേബലിൽ രേഖപ്പെടുത്താത്ത മുട്ടയുടെ അംശം കണ്ടെത്തി.